കൊവിഡ്: ഐസോലേഷൻ സംവിധാനമായി ട്രയിൻ ബോഗികൾ ഒരുങ്ങി

ഇനി ഇന്ത്യയിലെവിടെയും ഓടിയെത്തും ചെന്നൈ: കൊവിഡ് 19 വൈറസ് രോഗബാധയെ തുടർന്ന് ദക്ഷിണ റയിൽവെ ട്രയിൻ ബോഗികൾ ഐസോലേഷൻ ബോഗികളാക്കി മാറ്റി. നിലവിലുള്ള ശീതീകരണ സംവിധാന മില്ലാത്ത ബോഗികളാണ് പരീക്ഷണ അടിസ്ഥാനത്തിൽ കൊവിഡ് വൈറസ് ബാധയുള്ളവർക്കായി ഒരുക്കിയത്. രാജ്യത്തിൻ്റെ ഏത് കോണിലേയ്ക്കും …

Read More

നിരോധനാജ്ഞ: മലപ്പുറത്ത് 21 കേസുകള്‍

പള്ളികളില്‍ സംഘടിച്ച് നമസ്‌കാരം അഞ്ചു കേസുകള്‍ മലപ്പുറം: കോവിഡ് 19 പ്രതിരോധത്തിനായി ജില്ലയില്‍ പ്രഖ്യാപിച്ച നിരോധനാജ്ഞ ലംഘിച്ചതിന് പൊലീസ് വെളളിയാഴ്ച 21 കേസുകള്‍ കൂടി രജിസ്റ്റര്‍ ചെയ്തു. 37 പേരെ വിവിധ കേസുകളിലായി അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് ജില്ലാ പൊലീസ് മേധാവി യു. …

Read More

സംസ്ഥാനത്ത് ഇന്ന് 39 പേർക്ക് കൂടി കൊവിഡ് :14 ജില്ലകളിലായി 164 പേർ

കാസർകോട് അത്യന്തം ഗുരുതരം 81 പേർക്ക് കൊവിഡ് തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 39 പേർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. കാസർകോട് അത്യന്തം ഗുരുതരമാണ്. കാസർകോട്ജി ല്ലയിൽ ഇന്ന് 34 പേർക്ക് രോഗം സ്ഥിരീകരിച്ചു. …

Read More