മനുഷ്യന്‍ കൊവിഡിനെയും മെരുക്കും, ‘റിമെഡൈവിര്‍’ രക്ഷകനാകുമോ? ലോകം കാത്തിരിക്കുന്നു

online desk കൊവിഡ് 19 വൈറസ് നിരായുധരായ മനുഷ്യകുലത്തെ കൊന്നൊടുക്കുമ്പോള്‍ അങ്ങ് അമേരിക്കയില്‍ നിന്നും മനുഷ്യരാശിക്ക് ഒരു തരി വെളിച്ചം തെളിയുന്നു. കൊവിഡില്‍ നിന്നും ആശ്വാസമായി ഹൈഡ്രോക്്‌സി ക്ലോറോക്യുന്‍ ഒരു പരിധി വരെ ആയുധമായി ഉപയോഗിക്കുന്നതിനിടയിലാണ് മഹാമാരിക്കെതിരെ പോരാടാന്‍ ഗിലെയാഡ് സയന്‍സസിന്റെ …

Read More

കൊവിഡ്: കേന്ദ്ര മുന്നറിയിപ്പ് , ‘ഹൈഡ്രോക്സി ക്ലോറോക്വിൻ’ ഹൃദ് രോഗികൾക്ക് വേണ്ട

ന്യൂഡെൽഹി : കൊവിഡ് 19 വൈറസ് പ്രതിരോധത്തിന് ആശുപത്രികളിൽ ഹൈഡ്രോക്സി ക്ലോറോമിൻ ഉപയോഗികുന്നതിന് കൊവിഡ് സുരക്ഷാ കേന്ദ്രസമിതിയുടെ കർശന മുന്നറിയിപ്പ്. ഡോക്‌ടറുടെ പരിശോധനകുറിപ്പു പ്രകാരമേ ഹൈഡ്രോക്‌സി ക്ലോറോക്വിൻ ഉപയോഗിക്കാൻ പാടുള്ളുവെന്നും ഹുദയസംബന്ധമായ പ്രശ്‌നമുള്ളവർക്കും ഹൃദ്‌രോഗമുള്ളവർക്കും ഈ മരുന്ന്‌ ഹാനികരമാണെന്നും സമിതി വിലയിരുത്തി. …

Read More

ഹോട്ട് സ്‌പോട്ടിൽ മലബാറിൽ നാല് ജില്ലകൾ ; അതീവ ജാഗ്രത ആവശ്യം- മുഖ്യമന്ത്രി

കോഴിക്കോട്: കൊവിഡ് 19 വ്യാപനവുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ ഏഴ് ജില്ലകൾ ഹോട്ട്സ്പോട്ട് ജില്ലകളായി കണ്ടെത്തിയിട്ടുണ്ട്. ഇതിൽ മലബാറിൽ കാസർകോട്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം ജില്ലകളും തൃശൂർ, എറണാകുളം, തിരുവനന്തപുരവും ഉൾപ്പെടും. ഈ സാഹചര്യത്തിൽ അതീവ ജാഗ്രത വേണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ …

Read More

കൊവിഡ് 19: ഡോക്ടർക്ക് ഇനി ഓൺലൈനിൽ കുറിപ്പടി നൽകാം

കോഴിക്കോട്: കൊവിഡ്19 മൂലം രാജ്യത്തുണ്ടായ നിയന്ത്രണങ്ങൾ കാരണം അത്യാവശ്യ ചികിത്സ ആവശ്യമുള്ള രോഗികൾ ബുദ്ധിമുട്ട് അനുഭവിക്കാതിരിക്കാൻ Online ആയി മരുന്നിന് കുറിപ്പടി എഴുതുവാൻ രജിസ്ട്രേഡ് ഡോക്ടർമാർക്ക് അനുമതി. ഇതുമായി ബന്ധപ്പെട്ട് മാർച്ച് 31ന് ട്രാവൻകൂർ കൊച്ചിൻ മെഡിക്കൽ കൗൺസിൽ മോഡേൺ മെഡിക്കൽ …

Read More

മദ്യാസക്തി: മദ്യം നൽകാൻ എക്സൈസിന് ഉത്തരവ്, എവിടുന്ന് നൽകുമെന്ന് ആശങ്ക; വന്നവരെ മടക്കി

ഡോക്ടർ ബോധ്യപ്പെട്ട് മാത്രമേ രേഖ നൽകാവൂ എന്ന് സൂചന കൊച്ചി: ലോക്ക് ഡൗൺ കാലത്ത് മദ്യാസക്തിയുള്ളവർക്ക് ഗുരുതരാവസ്ഥയിൽ ഡോക്ടറുടെ കുറിപ്പോടെ മദ്യം എക്സൈസിന് നൽകാമെന്ന ഉത്തരവ് എക്സൈസ് ഓഫീസുകൾക്ക് ലഭിച്ചു. എന്നാൽ എവിടുന്ന് മദ്യം നൽകുമെന്ന ആശങ്ക ബാക്കി. ഡോക്ടറുടെ കുറിപ്പോടെ …

Read More

കോവിഡ് 19 : രോഗം വന്ന്മരിച്ച ആളുമായി സമ്പര്‍ക്കം : ക്രൈംബ്രാഞ്ച് അന്വേഷണം നടത്തും

തിരുവനന്തപുരം: കോവിഡ് 19 ബാധിച്ച് തിരുവനന്തപുരം പോത്തന്‍കോട് ഒരാള്‍ മരിച്ച സാഹചര്യത്തില്‍ അദ്ദേഹവുമായി സമ്പര്‍ക്കം പുലര്‍ത്തിയവരെ കണ്ടെത്താന്‍ ക്രൈം ബ്രാഞ്ച് അന്വേഷണം നടത്തുമെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്റ അറിയിച്ചു. മരിച്ച ആളുമായി സമ്പര്‍ക്കം പുലര്‍ത്തിയ എല്ലാവരും അക്കാര്യം സ്വമേധയാ …

Read More

കൊവിഡ് 19: സംസ്ഥാനത്ത് ഒരാൾ കൂടി മരിച്ചു

കേരളത്തിൽ മരണം 2 തിരുവനന്തപുരം: കൊറോണ ബാധിച്ച് ചികിത്സയിലുണ്ടായിരുന്ന തിരുവനന്തപുരം പോത്തൻകോട് സ്വദേശി അബ്ദുൾ അസീസ്(68)മരിച്ചു. ഇന്നലെ അർദ്ധരാത്രിയോടെയാണ് മരണം. ഈ മാസം 23 മുതൽ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. അബ്ദുൾ അസീസിന് ഉയർന്ന രക്ത സമ്മർദവും തൈറോയിഡ് പ്രശ്നങ്ങളും …

Read More

വ്യാപാരികൾക്ക് സന്തോഷ വാർത്ത നിശ്ചിത സമയ പരിധിക്ക് മുമ്പ് കട തുറക്കാനും പൂട്ടാനും സമയം എടുക്കാം പൊലീസ് തടയരുത് -ഡി ജി പി

തിരുവനന്തപുരം: കാസർകോട് ഒഴികെയുള്ള സ്ഥലങ്ങളിൽ അടച്ചുപൂട്ടലിന്റെ പരിധിയിൽ വരാത്ത കടകളും മറ്റും രാവിലെ ഏഴുമുതൽ വൈകിട്ട് അഞ്ചു വരെ പ്രവർത്തിക്കാനാണ് അനുമതി നൽകിയിരിക്കുന്നത്. അതിനു മുന്നോടിയായി കട വൃത്തിയാക്കുന്നതിനും മറ്റുമായി ജീവനക്കാർ ഏഴുമണിക്കുമുൻപു തന്നെ എത്തുന്നതും, അതുപോലെതന്നെ, വൈകിട്ട് അഞ്ചു മണിക്ക് …

Read More

മദ്യാസക്തി: മദ്യത്തിന് കുറിപ്പടി നൽകാൻ ഡോക്ടർമാർക്ക് കഴിയില്ല: ഐഎംഎ

തിരുവനന്തപുരം.: മദ്യപിൻവാങ്ങൽ ലക്ഷണമുള്ളവർക്ക് എക്സൈസ് വകുപ്പ് ഡോക്ടറുടെ കുറിപ്പോടെ മദ്യം നൽകാനുള്ള നടപടി ഉണ്ടാക്കുമെന്ന സർക്കാർ നീക്കത്തിനെതിരെ ഐ.എം.എ. ആൽക്കഹോൽ വിത്ഡ്രോയൽ അഥവാ മദ്യപിൻവാങ്ങൽ ലക്ഷണമുള്ളവർക്കായി ഡോക്ടറുടെ കുറിപ്പടിയോട് കൂടി മദ്യം നൽകുവാനുള്ള തീരുമാനം ശാസ്ത്രീയമല്ലെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയോഷൻ വ്യക്തമാക്കി. …

Read More

ലോക്ക് ഡൗൺ: നിയന്ത്രണങ്ങൾ പാലിക്കണം, കുറച്ച് ദിവസം കൂടി – പ്രധാനമന്ത്രി

ന്യൂഡെൽഹി: കൊറോണയ്ക്കെതിരെ നടത്തുന്നത് ജീവന്മരണ പോരാട്ടമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കടുത്ത തീരുമാനങ്ങൾ എടുക്കാൻ നിർബന്ധിതമായി. രാജ്യം ഒറ്റക്കെട്ടായി നിന്ന് മഹാമാരിക്കെതിരെ പോരാടണമെന്നും പ്രധാനമന്ത്രി പ്രതിമാസ റേഡിയോ പരിപാടിയായ മൻ കീ ബാത്തിൽ ആവശ്യപ്പെട്ടു. നിങ്ങളെയും കുടുംബത്തെയും വൈറസിൽനിന്ന് രക്ഷിക്കാനാണ് ലോക്ക് …

Read More