ഉത്തരഖണ്ഡിൽ മഞ്ഞുമല ഇടിഞ്ഞു: 5 പേർ മരിച്ചു; 150 പേരെ കാണാനില്ല

ഡൽഹി >> ഉത്തരാഖണ്ഡിലെ ചമോലി ജില്ലയിൽ ഉണ്ടായ വൻ ഹിമ മല ഒഴുകി ധൗലി ഗംഗാ നദിയിൽ വെള്ളപ്പൊക്കം. പാരിസ്ഥിതിക ദുർബലമായ ഹിമാലയത്തിന്റെ മുകൾ ഭാഗത്ത് വൻ തോതിൽ നാശമുണ്ടാക്കി. റിപ്പോർട്ടുകൾ പ്രകാരം, ഉത്തരാഖണ്ഡിലെ ചമോലിയിലെ ജോഷിമത്തിൽ നന്ദാദേവി ഹിമാനിയുടെ ഒരു …

Read More

ലോക്ഡൗണ്‍ ഇനി കണ്ടെയ്ന്‍മെന്റ് സോണുകളില്‍ മാത്രം

ഡിസംബര്‍ ഒന്നുമുതല്‍പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ ഡൽഹി >> കോവിഡ് 19 വ്യാപനം വർധിച്ചുവരുന്നതിന്റെ പശ്ചാത്തലത്തിൽ രാജ്യത്ത് വീണ്ടും ലോക്ക്ഡൗൺ ഏർപ്പെടുത്തുമെന്നുളള അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് ആഭ്യന്തരമന്ത്രാലയം. കേന്ദ്രത്തിന്റെ അനുമതിയില്ലാതെ സംസ്ഥാനങ്ങൾക്കോ കേന്ദ്രഭരണ പ്രദേശങ്ങൾക്കോ കണ്ടെയ്ൻമെന്റ് സോണുകൾക്ക് പുറത്ത് ലോക്ഡൗൺ ഏർപ്പെടുത്താാൻ പാടില്ലെന്ന് മന്ത്രാലയം പുറത്തിറക്കിയ …

Read More

ഫുട്ബോൾ ഇതിഹാസം ഡീഗോ മറഡോണ അന്തരിച്ചു

ബ്യൂണസ്. ഐറിസ്‌ >> ഫുട്ബോൾ ഇതിഹാസം ഡീഗോ മറഡോണ അന്തരിച്ചു. അറുപത് വയസായിരുന്നു. ഹൃദയ സംമ്പന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. രണ്ടാഴ്ച മുമ്പ് തലച്ചോറിൽ ഉണ്ടായ രക്തസ്രാവത്തെ തുടർന്ന് ശസ്ത്രകിയ നടത്തിയിരുന്നു. ശേഷം വീട്ടിൽ വിശ്രമത്തിലായിരുന്നു. 1986 ലെ വേൾഡ് കപ്പ് …

Read More

ബൈഡൻ അമേരിക്കയിലെ 46-മത് പ്രസിഡന്റ് പദവിയിലേക്ക്

വാഷിംഗ്ടൺ >>അമേരിക്കയുടെ 46ാമത് പ്രസിഡന്റാകാനൊരുങ്ങി ഡെമോക്രറ്റിക് സ്ഥാനാർത്ഥി ജോ ബൈഡൻ. 20 ഇലക്ടറൽ വോട്ടുകളുള്ള പെൻസിൽവാനിയയിൽ വിജയിച്ചതോടെ അമേരിക്കൻ പ്രസിഡന്റിനെ കസേരയാണ് ബൈഡനായി ഒരുങ്ങുന്നത്. 284 ഇലക്ടറൽ വോട്ടുകളാണ് ബൈഡന് ആകെ ലഭിച്ചത്. ബ്രിട്ടീഷ് മാധ്യമമായ ‘ദ ഗാർഡിയൻ റിപ്പോർട്ട് ചെയ്തു …

Read More

കേന്ദ്രമന്ത്രി രാംവിലാസ് പസ്വാന്‍ അന്തരിച്ചു

ഡൽഹി >> കേന്ദ്രമന്ത്രിയും എൽ.ജെ.പി നേതാവുമായ രാംവിലാസ് പസ്വാൻ (74) അന്തരിച്ചു. ഹൃദയസംബന്ധമായ അസുഖങ്ങൾക്ക് ചികിത്സിലായിരുന്നു. അടിയന്തര ഹൃദയശസ്ത്രക്രിയയെ തുടർന്ന് കുറച്ചുനാളായി ഡൽഹിയിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മകൻ ചിരാഗ് പസ്വാനാണ് മരണവിവരം ട്വീറ്റ് ചെയ്തത്. ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് രാംവിലാസ് …

Read More

കമാൽ വരദൂർ ബി.ബി.സി സ്പോർട്സ് ജൂറിയിൽ

ന്യൂഡൽഹി >> പ്രമുഖ സ്പോർട്സ് ജർണലിസ്റ്റും ചന്ദ്രിക ദിനപത്രം ചീഫ് ന്യൂസ് എഡിറ്ററുമായ കമാൽ വരദൂരിനെ ബി.ബി.സി യുടെ ഇന്ത്യൻ സ്പോർട്സ് അവാർഡ് 2019-2020 ജൂറി അംഗമായി തെരഞ്ഞെടുത്തു. ഇന്ത്യയിലെ ഏറ്റവും മികച്ച കായിക താരത്തെ കണ്ടെത്തുന്ന ജൂറിയിൽ രാജ്യാന്തര കായികരാഗത്തെ …

Read More

എസ് പി ബാലസുബ്രഹ്മണ്യം അന്തരിച്ചു

ചെന്നൈ >> പ്രശസ്ത ഗായകൻ എസ് പി ബാലസുബ്രഹ്മണ്യം അന്തരിച്ചു. 74 വയസായിരുന്നു. ചെന്നൈ എംജിഎം ഹെൽത്ത് കെയർ സെന്ററിൽവച്ചാണ് അന്ത്യം. കൊവിഡ് ബാധിച്ചതിന് പിന്നാലെ അദ്ദേഹത്തിന്റെ ആരോഗ്യനില മോശമാകുകയായിരുന്നു. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവൻ നിലനിർത്തിയിരുന്നത്. നേരിയ കൊവിഡ് ലക്ഷണങ്ങളോടെ ഓഗസ്റ്റ് …

Read More

കാർഷിക പരിഷ്‌കാര ബില്ലുകൾ രാജ്യസഭ പാസാക്കി

ഡൽഹി >> കടുത്ത എതിർപ്പിനിടിയിലും കാർഷിക പരിഷ്‌കാര ബില്ലുകൾ രാജ്യസഭ പാസാക്കി. ശബ്ദ വോട്ടോടു കൂടിയാണ് ബിൽ പാസാക്കിയത്. പാർലമെന്ററി സെലക്ട് കമ്മിറ്റിയ്ക്ക് വിടണമെന്ന ആവശ്യം തള്ളിക്കൊണ്ടാണ് സർക്കാർ ബിൽ പാസാക്കിയത്. കരാർ കൃഷി അനുവദിക്കലും ഉത്പന്ന വിപണന നിയന്ത്രണം നീക്കലും …

Read More

ഡല്‍ഹി സര്‍വകലാശാല പ്രവേശന പരീക്ഷ – കോഴിക്കോടും കേന്ദ്രം ?പരിശോധിക്കണമെന്ന് ഡല്‍ഹി ഹൈക്കോടതി

ഡൽഹി >> കൊവിഡിന്റെ പശ്ചാത്തലത്തില്‍ യാത്ര സാധ്യമാകാത്ത സാഹചര്യം കണക്കിലെടുത്ത് ഡല്‍ഹി സര്‍വകലാശാല ബിരുദ പഠനത്തിനുള്ള പരീക്ഷ കേന്ദ്രം കോഴിക്കോട് അനുവദിക്കാന്‍ ആവിശ്യപ്പെട്ട് ഡല്‍ഹി ഹൈക്കോടതി, ഡല്‍ഹി സര്‍വകലാശാല, നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി എന്നിവക്ക് നോട്ടിസ് നല്‍കി. അപേക്ഷകരുടെ എണ്ണം നോക്കി …

Read More

പുതിയ നികുതി സംവിധാനം വേദനിപ്പിക്കാത്തതും മുഖം നോക്കാത്തതുമാക്കും :പ്രധാനമന്ത്രി

ന്യൂഡെൽഹി >> സുതാര്യമായ നികുതി സമർപ്പണം-സത്യസന്ധർക്ക് ആദരം’ എന്ന പ്ലാറ്റ്ഫോം പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്‌ഘാടനം ചെയ്‌തു. നമ്മുടെ നികുതി സംവിധാനം തടസമില്ലാത്തതും വേദനിപ്പിക്കാത്തതും മുഖംനോക്കാത്തതുമാക്കാനാണ് ശ്രമം. വാണിജ്യരംഗത്തെ ഇന്ത്യയുടെ ഉയർച്ചയ്ക്ക് പിന്നിൽ നിരവധി പരിഷ്കാരങ്ങൾ ഉണ്ട്. രാജ്യത്തിന്റെ വികസനത്തിൽ സത്യസന്ധരായ …

Read More