ആസ്റ്റര്‍ വയനാട്: പോസ്റ്റ് കോവിഡ് റിജ്യുവിനേഷന്‍ സെന്റർ ഒരുങ്ങി

കല്‍പറ്റ >>കോവിഡ് രോഗമുക്തി നേടിയതിന് ശേഷം ആളുകള്‍ നേരിടുന്ന ആരോഗ്യ, മാനസിക പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനായി ഇന്ത്യയില്‍ ആദ്യമായി ആസ്റ്റര്‍ വയനാട് പോസ്റ്റ് കോവിഡ് റിജ്യുവിനേഷന്‍ സെന്റര്‍ ആരംഭിക്കുന്നു. റിജുവ് അറ്റ് ആസ്റ്റര്‍ വയനാട് എന്ന സെന്ററില്‍ ആധുനിക വൈദ്യശാസ്ത്രവും ആയുര്‍വേദവും …

Read More

വോട്ടർമാർക്കും രാഷ്ട്രീയ നേതാക്കൾക്കും മുന്നറിയിപ്പ്

മലപ്പുറം >> പ്രചാരണ സമയം അവസാനിച്ച ശേഷം വോട്ടെടുപ്പ് ദിവസം വരെ രാഷ്ട്രീയ ഭാരവാഹികള്‍ക്ക് മണ്ഡലത്തില്‍ തങ്ങുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തി. പ്രചാരണ സമയം അവസാനിച്ച ശേഷം മണ്ഡലത്തിന് പുറത്ത് നിന്ന് പ്രചാരണത്തിനെത്തിയ രാഷ്ട്രീയ നേതാക്കളും പ്രവര്‍ത്തകരും മണ്ഡലം വിട്ട് പോകേണ്ടതാണ്. എന്നാല്‍ …

Read More

സ്ഥാനാർത്ഥിക്ക് വിളംബരം നടത്താന്‍ അനുമതി

മലപ്പുറം >> സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതു തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളുടെ തെരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം അവരുടെ സന്ദേശം     ദൃശ്യ, ശ്രാവ്യ മാദ്ധ്യമങ്ങള്‍, ബി. എസ്. എന്‍. എല്‍ തുടങ്ങിയവയിലൂടെ നല്‍കുന്നതിന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ അനുമതി നല്‍കി ഉത്തരവായി. …

Read More

തെരഞ്ഞെടുപ്പ് : 60 കഴിഞ്ഞവർക്ക് ആശങ്ക

കോഴിക്കോട് >> കോവിഡ് പശ്ചാത്തലത്തിൽ ശാരീരിക പ്രശ്നങ്ങളുള്ള 60 കഴിഞ്ഞവർക്ക് വോട്ട് ചെയ്യാനാകുമോ എന്ന് ആശങ്ക. നിലവിൽ 60 കഴിഞ്ഞവർ ശാരീരിക അസ്വസ്ഥതകൾ ഉള്ളവരാണെങ്കിൽ സാമൂഹ്യ ഇടപെടലുകൾക്ക് കർശന നിയന്ത്രണമുണ്ട്. ഇത്തരക്കാർക്ക് കോവിഡ് ബാധിക്കാനുള്ള സാധ്യത ഏറെയാണെന്നാണ് സർക്കാറും ആരോഗ്യവകുപ്പും മുന്നറിയിപ്പു …

Read More

സ്വകാര്യ ബസുകള്‍ക്ക് ഏതു റൂട്ടിലും സര്‍വീസ് നടത്താമെന്ന കേന്ദ്ര തീരുമാനത്തിനെതിരെ സംസ്ഥാന സര്‍ക്കാര്‍

കോഴിക്കോട് >> വന്‍കിട കമ്പനികള്‍ക്ക് പെര്‍മിറ്റില്ലാതെ ഏതു റൂട്ടിലും ബസ് സര്‍വീസ് നടത്താമെന്ന കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിനെതിരെ സംസ്ഥാന സര്‍ക്കാര്‍. ഉത്തരവ് അംഗീകരിക്കാനാവില്ലെന്ന് ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്‍ പറഞ്ഞു. തുടര്‍നടപടികള്‍ തീരുമാനിക്കാന്‍ വെള്ളിയാഴ്ച ഉന്നതതലയോഗം ചേരും. കേന്ദ്ര സര്‍ക്കാറിന്റെ പുതിയ …

Read More

സ്വകാര്യ ബസുകൾ ഏതു ദീർഘദൂര റൂട്ടിലും ഓടിക്കാം

കൊച്ചി >> വൻകിട കമ്പനികൾക്ക് പെർമിറ്റില്ലാതെ ഏതു റൂട്ടിലും ബസ്സോടിക്കാൻ അനുമതിനൽകി കേന്ദ്രസർക്കാർ ഉത്തരവിറക്കി. ഓൺലൈൻ ടാക്സി സർവീസിന് മാർഗനിർദേശങ്ങൾ ഇറക്കിയതിനൊപ്പമാണിത്. കേന്ദ്രനിയമത്തിന് അനുസൃതമായി സംസ്ഥാന സർക്കാരിനും ഉത്തരവിറക്കാമെന്ന് കേന്ദ്ര ഉപരിതല ഗതാഗതമന്ത്രാലയം ചീഫ് സെക്രട്ടറിക്ക് അയച്ച കത്തിൽ പറയുന്നു. ഓൺലൈനിൽ …

Read More

ന്യൂനമര്‍ദ്ദം: ശബരിമല തീര്‍ത്ഥാടനം മാറ്റിവെക്കണം

കോഴിക്കോട് >> ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദം കേരളത്തിലെ തെക്കന്‍ ജില്ലകളായ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളില്‍, പ്രകൃതിക്ഷോഭത്തിന് കാരണമായേക്കാവുന്ന സാഹചര്യത്തില്‍, ഭീഷണി ഒഴിയുന്നതുവരെ ശബരിമല തീര്‍ത്ഥാടനം മാറ്റിവെക്കണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. കടലില്‍ പോകുന്നത് ഇനിയൊരറിയിപ്പുണ്ടാകുന്നതുവരെ പൂര്‍ണ്ണമായും …

Read More

ബുറേവി ചുഴലിക്കാറ്റ് തെക്കന്‍ കേരളത്തില്‍ അതിതീവ്ര മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിലെ അതിതീവ്ര ന്യൂനമർദം കൂടുതൽ ശക്തിപ്രാപിച്ച് ബുറേവി ചുഴലിക്കാറ്റായി മാറിയതായി കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. തെക്കൻ കേരളം -തെക്കൻ തമിഴ്നാട് തീരങ്ങൾക്ക് ചുഴലിക്കാറ്റ് സാധ്യത മുന്നറിയിപ്പ് പുറപ്പെടുവിച്ചു. ന്യൂനമർദം കഴിഞ്ഞ ആറ് മണിക്കൂറായി മണിക്കൂറിൽ ഒമ്പത് …

Read More

ആമനസ്റ്റി പദ്ധതി മാർച്ച് 2021 വരെ നീട്ടണം- ഓൾ കേരള കൺസ്യൂമർ ഗുഡ്സ് ഡിസ്ട്രിബൂട്ടേഴ്‌സ് അസോസിയേഷൻ

കോഴിക്കോട് >> കുടിശ്ശിക വരുമാനം സർക്കാരിനും, നികുതി കുരുക്കിൽ നിന്ന് മോചനം നികുതി ദായകർക്കും ലഭിക്കുന്നതിന് ആംനസ്റ്റി സ്കീം 2021 മാർച്ച് വരെ നീട്ടണമെന്ന് അഭ്യർത്ഥിച്ച് ജി എസ് ടി ഫെസിലിറ്റേഷൻ സംസ്ഥാന ജില്ലാ കമ്മിറ്റി അംഗങ്ങളായ ഓൾ കേരള കൺസ്യൂമർ …

Read More

കോവിഡ് 19 ജാഗ്രത പോർട്ടലിന് രണ്ടു കോടി ഹിറ്റിന്റെ അഭിമാന നേട്ടം

കോഴിക്കോട് >> കോവിഡ് 19 രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കോഴിക്കോട് ജില്ലാ ഭരണകൂടവും നാഷണല്‍ ഇന്‍ഫര്‍മാറ്റിക്സ് സെന്ററും ഐ.ടി മിഷനും സംയുക്തമായി ഒരുക്കിയ കോവിഡ് 19 ജാഗ്രത പോർട്ടലിന് രണ്ടു കോടിയിലധികം ഹിറ്റിന്റെ അഭിമാന നേട്ടം. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഏകോപനം, …

Read More