വാട്സാപ് തത്ക്കാലം മാറ്റമില്ല; തീരുമാനം നീട്ടി

ന്യൂഡല്‍ഹി >> സ്വകാര്യനയം നടപ്പാക്കുന്നത് നീട്ടിവെച്ച്  വാട്‌സ് ആപ്പ്. മേയ് മാസം 15 വരെ പുതിയ നയം നടപ്പാക്കില്ല. പുതിയ നയം സംബന്ധിച്ച് ഉപയോക്താക്കള്‍ക്കിടയില്‍ ഉള്ള തെറ്റിദ്ധാരണകള്‍ മാറ്റാന്‍ നടപടി എടുക്കുമെന്നും കമ്പനി അറിയിച്ചു. വാട്‌സ് ആപ്പ് സ്വകാര്യനയം പുതുക്കിയത് വലിയ …

Read More

ഇൻസുലേഷൻ പോഡിൽ വിദേശത്തു നിന്നു ആദ്യ രോഗി കേരളത്തിലെത്തി

കോഴിക്കോട് >>  കോവിഡ് പോസിറ്റീവായി യു എ യിൽ നിന്നും 81 വയസുള്ള അബ്ദുൽ ജബ്ബാറിനെ  ന്യൂമോണിയ ബാധിച്ച് ഗുരുതരമായതിനാൽ അദ്ദേഹത്തെ കോഴിക്കോട് മിംസ് ആശുപത്രിയിലേക്ക് എയർ ആംബുലൻസ് വഴി എത്തിച്ചു. യുഎഇയിലും ഇന്ത്യയിലും പ്രവർത്തിക്കുന്ന എയർ ആംബുലൻസ് കമ്പനിയായ യൂണിവേഴ്സൽ മെഡിക്കൽ ട്രാൻസ്ഫർ സർവീസസാണ് …

Read More

കരിപ്പൂര്‍ വിമാനത്താവളത്തില്‍ സിബിഐ റെയ്ഡ്

കൊണ്ടോട്ടി >> കരിപ്പൂര്‍ വിമാനത്താവളത്തില്‍ സിബിഐ റെയ്ഡ് നടത്തുന്നു. വിമാനത്താവളത്തിലെ കസ്റ്റംസ് ഉദ്യോഗസ്ഥരെ കേന്ദ്രീകരിച്ചാണ് സിബിഐ പരിശോധന. ഇന്ന് രാവിലെയാണ് സിബിഐയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്മാര്‍ കരിപ്പൂര്‍ വിമാനത്താവളത്തില്‍ എത്തിയത്. സ്വര്‍ണക്കടത്തിന് കസ്റ്റംസ് ഉദ്യോഗസ്ഥന്മാര്‍ ഒത്താശ ചെയ്യുന്നുവെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സിബിഐയുടെ മിന്നല്‍ …

Read More

ജനിതക മാറ്റ കോവിഡ്: കേരളത്തില്‍ ആറുപേര്‍ക്ക് സ്ഥിരീകരിച്ചു

തിരുവനന്തപുരം >> കേരളത്തിൽ ജനിതക മാറ്റം സംഭവിച്ച കൊറോണ വൈറസ് സ്ഥിരീകരിച്ചു. ആരോ​ഗ്യ മന്ത്രി കെ.കെ ശൈലജയാണ് ഇക്കാര്യം അടിയന്തര വാർത്താ സമ്മേളനത്തിൽ അറിയിച്ചത്. ആറ് പേർക്കാണ് ജനിതക മാറ്റം സംഭവിച്ചിരിക്കുന്ന കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. കോഴിക്കോട്, ആലപ്പുഴ, കണ്ണൂർ, കോട്ടയം എന്നിവിടെയാണ് …

Read More

നെയ്യാറ്റിൻകര ദുരന്തം: കുട്ടികൾക്ക് സർക്കാർ വീട് നൽകും

നെയ്യാറ്റിൻകര : ജപ്‌തി നടപടിക്കെതിരെ തീകൊളുത്തി ആത്മഹത്യ ചെയ്‌ത രാജന്റെ കുട്ടികളുടെ സംരക്ഷണം ഏറ്റെടുക്കുമെന്ന് കേരള സംസ്ഥാന സർക്കാർ. അടിയന്തിര നടപടിക്ക് മുഖ്യമന്ത്രി നിർദേശം നൽകി. സർക്കാർ ഇവർക്ക് വീട് വച്ച് നൽകും. രാജന്റെ കുടുംബത്തിന് യൂത്ത് കോണ്‍ഗ്രസ് വീട് വച്ച് …

Read More

മിഠായിതെരുവ് വാഹന പാർക്കിംഗ്: സമഗ്രമായ പരിശോധന വേണം – മുഖ്യമന്ത്രി

തദ്ദേശ സ്ഥാപനങ്ങളില്‍ ഇ-ഗവേണന്‍സ് സംവിധാനം വ്യാപകമാക്കും ഗെയില്‍ പദ്ധതിയുടെ ഉദ്ഘാടനം ജനുവരി അഞ്ചിന് പ്രധാനമന്ത്രി നിര്‍വഹിക്കും കോഴിക്കോട് >> തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളില്‍ നിന്നുള്ള സേവനങ്ങള്‍ വേഗത്തില്‍ ലഭിക്കുന്നതിനായി ഇ-ഗവേണന്‍സ് സംവിധാനം വ്യാപകമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കേരള …

Read More

ട്രെയിൻ ഇ ടിക്കറ്റ് ബുക്കിംഗ് പരിഷ്ക്കരിച്ചു

ന്യൂഡൽഹി >> ട്രെയിനുകളിൽ ഇ-ടിക്കറ്റ് എളുപ്പത്തിൽ ബുക്ക് ചെയ്യുന്നതിനായി ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് ആൻഡ് ടൂറിസം കോർപ്പറേഷന്റെ (ഐആർസിടിസി) വെബ്‌സൈറ്റ് പരിഷ്കരിച്ചു. അപ്‌ഗ്രേഡുചെയ്‌ത വെബ്‌സൈറ്റിലെ യാത്രക്കാരുടെ പ്രയോജനത്തിനായി ഉപയോക്തൃ വ്യക്തിഗതമാക്കൽ സംവിധാനത്തിനൊപ്പം മെച്ചപ്പെട്ട സവിശേഷതകളും ഉൾക്കൊള്ളുന്ന ലളിതമായ രൂപകൽപ്പനയാണ്.ടിക്കറ്റ് ബുക്ക് ചെയ്യുന്നതിലും …

Read More

ഇറ്റലി, യു.കെയില്‍നിന്നും വരുന്നവര്‍ റൂം ക്വാറന്‍നില്‍ കഴിയണം: കളക്ടര്‍

കാസർക്കോട് >>കോവിഡ്-19 വൈറസിന്റെ പുതിയ വകഭേദത്തിന്റെ വ്യാപനം തടയുന്നതിനായി ഇറ്റലിയില്‍നിന്നും യു.കെയില്‍നിന്നും മറ്റ് യൂറോപ്യന്‍ രാജ്യങ്ങളില്‍നിന്നും വരുന്നവര്‍ വീടുകളില്‍ റൂം ക്വാറന്‍ൈറനില്‍ കഴിയണമെന്ന് ജില്ലാ കളക്ടര്‍ ഡോ. ഡി. സജിത് ബാബു അറിയിച്ചു. ലക്ഷണം ഉള്ളവര്‍ തൊട്ടടുത്ത പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ ഡോക്ടര്‍മാരുമായി …

Read More

കോഴിക്കോട് വൻ മയക്ക് മരുന്ന് വേട്ട; കാൽ കോടി രൂപയുടെ ചരസ് പിടികൂടി

കോഴിക്കോട് >> അന്താരാഷ്ട്ര വിപണയിൽ കാൽ കോടി രൂപ വിലമതിക്കുന്ന ചരസുമായി കോഴിക്കോട് പള്ളിയാർക്കണ്ടി സ്വദേശി ബഷീർ മകൻ മുഹമ്മദ് റഷീബിനെ (34)സംസ്ഥാന എക്സൈസ് എൻഫോഴ്സ്മെൻ്റ് പിടികൂടി. വെള്ളിയാഴ്ച പുലർച്ചെ കോഴിക്കോട് റെയിൽവേ സ്റ്റേഷന് സമീപത്ത് നിന്ന് സ്ക്വാഡ് തലവനായ എക്‌സൈസ് …

Read More

ബുറേവി: അഞ്ച് ജില്ലകളിൽ പൊതു അവധി

കോഴിക്കോട് >> ബുറേവി ചുഴലിക്കാറ്റിന്റെ സഞ്ചാരപഥത്തിലുള്ള അഞ്ച് ജില്ലകളിൽ ഡിസംബർ 4ന് പൊതു അവധി പ്രഖ്യാപിച്ചു.തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലാണ് പൊതു അവധി. പൊതു മേഖലാ സ്ഥാപനങ്ങൾ ഉൾപ്പെടെയുള്ള ഓഫിസുകൾക്കാണ് സർക്കാർ പൊതു അവധി പ്രഖ്യാപിച്ചത്. ദുരന്ത നിവാരണം, …

Read More