
40 കോടി നേടി മലയാളി ; കോടിപതി കോഴിക്കോട് സ്വദേശി അബ്ദുൽ സലാം
അബുദാബി>> അബുദാബി ഡ്യൂട്ടി ഫ്രീ ബിഗ് ടിക്കറ്റിൽ 40 കോടി രൂപ സമ്മാനം നേടിയ മലയാളിയെ മസ്ക്കത്തിൽ കണ്ടെത്തി. കോഴിക്കോട് സ്വദേശി എൻ.വി അബ്ദുൽസലാ (28)മാണ് ലോകം കാത്തിരുന്ന കോടിപതി. വിജയിയെ കണ്ടെത്താൻ ബിഗ് ടിക്കറ്റ് സംഘാടകർ മാദ്ധ്യമങ്ങളുടെ സഹായം തേടിയിരുന്നു. …
Read More