KERALA / LOCAL NEWSകേരള ബജറ്റിന് അഭിവാദ്യം ജനുവരി 15, 2021ജനുവരി 15, 2021 - by keralaone - Leave a Comment സർക്കാരിൻ്റെ ജനകീയ ബജറ്റിന് അഭിവാദ്യം അർപ്പിച്ച് എഫ്.എസ്.ഇ.ടി.ഒയുടെ നേതൃത്വത്തിൽ കോഴിക്കോട്ക ളക്ട്രേറ്റിന് മുന്നിൽ ധർണ്ണ നടത്തി. കേരള ബജറ്റിനെതിരെ എൻ.ജി.ഒ.എയുടെ നേതൃത്വത്തിൽ കളക്ട്രേറ്റിൽ നടന്ന പ്രതിഷേധ പ്രകടനം