വൈകീട്ട് വടക്കൻ കേരളത്തിൽ മഴ ലഭിക്കും

കോഴിക്കോട് >> മേഘത്തിൻ്റെ തെക്ക് വടക്ക് സഞ്ചാരവും, കിഴക്കൻ മേഘങ്ങളുടെ വരവും കഴിഞ്ഞ ദിവസം മുതൽ തെക്കൻ കേരളത്തിൽ പെയ്യുന്ന മഴയെ ഇന്ന് വൈകുനേരവും രാത്രിയുമായി അൽപ്പനേരമെങ്കിലും ലഭിക്കുന്ന തരത്തിൽ വടക്കൻ ജില്ലകളിലേക്കും വ്യാപിപ്പിക്കും.

മധ്യ ,തെക്കൻ കേരള കിഴക്കൻ ഭാഗങ്ങളിൽ ശരാശരി ശക്തമായ നിലയിൽ മഴയുണ്ടാവും.
നാളെ പുലർച്ചെ വരെയുള്ള സമയങ്ങളിൽ അൽപ്പം മഴ എല്ലാ ജില്ലകളുടെയും കിഴക്കൻ പ്രദേശങ്ങളിലെങ്കിലും ലഭിക്കുമെന്ന്
മെറ്റ് ബീറ്റ് വെതർ ഗ്രൂപ്പ് അറിയിച്ചു

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു