മാദ്ധ്യമങ്ങൾ കെട്ടുകഥകളുടെ നിർമ്മാണശാല: മുഖ്യമന്ത്രി

തിരുവനന്തപുരം >> മാദ്ധ്യമങ്ങൾക്കെതിരെ രൂക്ഷവിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. കണ്ണ് തുറക്കേണ്ടിടത്ത് മാദ്ധ്യമങ്ങൾ കണ്ണടയ്‌ക്കുന്നു. നാവ് തുറക്കേണ്ടിടത്ത് അത് ചെയ്യുന്നില്ല. ധാർമികത മറക്കുന്ന മാദ്ധ്യമപ്രവർത്തനമാണ് നടക്കുന്നത്. കെട്ടുകഥകളുടെ നിർമ്മാണശാലകളായി മാദ്ധ്യമങ്ങൾ മാറി. വാർത്തകളുടെ നേരറിയാൻ ഫാക്‌ട് ചെക്ക് സംവിധാനമുണ്ടാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു