ഫുട്ബോൾ ഇതിഹാസം ഡീഗോ മറഡോണ അന്തരിച്ചു

ബ്യൂണസ്. ഐറിസ്‌ >> ഫുട്ബോൾ ഇതിഹാസം ഡീഗോ മറഡോണ അന്തരിച്ചു. അറുപത് വയസായിരുന്നു. ഹൃദയ സംമ്പന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. രണ്ടാഴ്ച മുമ്പ് തലച്ചോറിൽ ഉണ്ടായ രക്തസ്രാവത്തെ തുടർന്ന് ശസ്ത്രകിയ നടത്തിയിരുന്നു. ശേഷം വീട്ടിൽ വിശ്രമത്തിലായിരുന്നു.

1986 ലെ വേൾഡ് കപ്പ് ഫുട്ബോൾ മത്സരത്തിൽ അർജൻ്റീനക്ക് കപ്പ് നേടിക്കൊടുത്തതിലൂടെയാണ് ഈ പ്രതിഭ ലോക ശ്രദ്ധ നേടിയത്.

ബുധനാഴ്ച്ച അമേരിക്കൻ സമയം ഉച്ചയ്ക്ക് ശേഷമാണ് വസതിയിൽ മരിച്ച വിവരം അദ്ദേഹത്തിൻ്റെ അഭിഭാഷകൻ ലോകത്തെ അറിയിച്ചത്.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു