നവ്യ ഹരിദാസ് സന്ദർശിച്ചു

കോഴിക്കോട് >> ബിജെപി മേയർ സ്ഥാനാർത്ഥിയും സിറ്റിംഗ് കൗൺസിലറുമായ നവ്യ ഹരിദാസും സഹപ്രവർത്തകരും എസ് എൻ ഡി പി യോഗം കോഴിക്കോട് താലൂക്ക് യൂണിയൻ ഓഫീസ് സന്ദർശിച്ചു.

ബി ജെ പി നേതാക്കളായ മണ്ടിലേടത്ത് രഘുവീർ ,എൻ.അജിത്കുമാർ, എ.ഗോപാലകൃഷ്ണൻ, എം.ശ്യാമപ്രസാദ്, പ്രജിത ഗോപാലകൃഷ്ണൻ എന്നിവർ സംബന്ധിച്ചു.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു