തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം

കോഴിക്കോട് >> ചക്കോരത്ത്കുളം വാർഡ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി. രമേശ് ഉൽഘാടനം ചെയ്തു .വാർഡ് കൺവീനർ പ്രവീൺ തളിയിൽ,വാർഡ് ഇൻ ചാർജ് എം.ജഗന്നാഥൻ, ജോ.കൺവീനർ എം.രഘുവീർ, സ്ഥാനാർത്ഥി അനുരാധ തായാട്ട്,നോർത്ത് നിയോജക മണ്ഡലം ജനറൽ സെക്രട്ടറി പി രജിത് കുമാർ. എസ്എൻഡിപി യോഗം കോഴിക്കോട് യൂണിയൻ പ്രസിഡന്റ് ഷനൂപ് താമരക്കുളംയൂണിയൻ സെക്രട്ടറി സുധീഷ് കേശവപുരി, സംസ്ഥാന കൗൺസിൽ അംഗം പി രമണിഭായ്, ഒബിസി മോർച്ച മണ്ഡലംപ്രസിഡന്റ് കെ.സുഭാഷ്, പാർട്ടി മണ്ഡലം വൈസ് പ്രസിഡന്റ് എൻ.ശിവപ്രസാദ് എന്നിവർ സംസാരിച്ചു.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു