ഡോ.ബോസ്‌കോ ജോണ്‍ അന്തരിച്ചു

കോഴിക്കോട് >> മെഡിക്കല്‍കോളജ് പീഡിയാട്രിക് സര്‍ജറി വിഭാഗം മുന്‍ മേധാവി വെള്ളിമാട്കുന്ന് ക്യുബിക്‌സ് കോക്കനട്ട് ഗ്രോവ്  കോമ്പൗണ്ടിലെ മലേക്കണ്ടത്തില്‍ ഡോ.ബോസ്‌കോ ജോണ്‍ (69) അന്തറ്റിച്ചു. സംസ്‌കാരം 11.30 ന് വയനാട് ലക്കിടി സെന്‍റ് മോസസ് കാത്തലിക്  ചര്‍ച്ചില്‍ .

കടവൂര്‍ കോതമംഗലം സ്വദേശിയാണ്. ഭാര്യ: ഡോ.ലുലു മാത്യു (ശിശുരോഗ വിഭാഗം മുന്‍ മേധാവി, മാതൃശിശു സംരക്ഷണ കേന്ദ്രം, കോഴിക്കോട് മെഡിക്കല്‍ കോളജ് ). മക്കള്‍: വിജയ് ബി ജോണ്‍ , ലക്ഷ്മി അന്ന . മരുമക്കള്‍: ടൂസീ , അഷിഷ് മച്ചാട് . 

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു