നാദാപുരം >> ഗ്യാസ്ഗോഡൗൺ നിർമ്മാണെത്തെ എതിർക്കുന്നവരും കോടതി വിധിയുമായി നിർമ്മാണത്തിെനെത്തിയവരും തമ്മിൽ സംഘർഷംഉടലെടുക്കയായിരുന്നു.സമരക്കാരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി.
വിലങ്ങാട് ഉരുട്ടി യിൽ ഗ്യാസ് ഗോഡൗൺ സ്ഥാപിക്കാൻ രണ്ടരക്കൊല്ലം മുമ്പാണ് അനുമതി ലഭിക്കുന്നത്. എന്നാൽ പ്രദേശ വാസികളുടെ എതിർപ്പു കാരണം നിർമ്മാണം നടത്താൻ കഴിഞ്ഞില്ല. ഇതിനിടയിൽ ഉടമകൾ ഹൈക്കോടതിയെ സമീപിക്കുകയും നിർമാണ അനുമതിവാങ്ങുകയുമായിരുന്നു. പൊലീസ് സംരക്ഷണത്തിൽ നിർമ്മാണം ആരംഭിച്ചതിനിടെ ഇരുപ
തോളം പേർ സ്ഥലത്ത് പ്രതി
ഷേധവുമായെത്തി. ഇവരെ പൊലിസ്
അറസ്റ്റ് ചെയ്തു നീക്കി.