കോഴിക്കോട് നഗരപരിധിയിൽ 78 സെൻസിറ്റീവ് ബൂത്തുകൾ

കോഴിക്കോട് >> ജില്ലയുടെ നഗരപരിധിയിൽ 78 സെൻസിറ്റീവ് ബൂത്തുകൾ. 16 പോലീസ് സ്റ്റേഷൻ പരിധികളിലായാണ് ഇത്രയും ബൂത്തുകൾ.

നല്ലളം, ചേവായൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ ഏഴ് ക്രിട്ടിക്കൽ ബൂത്തുകളാണ് ഉള്ളത്. എലത്തൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ മൂന്ന് സെൻസിറ്റീവ് ബൂത്തുകൾ, നടക്കാവ് – രണ്ട്, വെള്ളയിൽ – മൂന്ന്, ചേവായൂർ – 12, കുന്നമംഗലം – അഞ്ച്, മാവൂർ – അഞ്ച്, മെഡിക്കൽ കോളേജ്- എട്ട്, ടൗൺ – രണ്ട്, ചെമ്മങ്ങാട് – രണ്ട്, കസബ – മൂന്ന്, പന്നിയങ്കര – മൂന്ന്, മാറാട് – മൂന്ന്, ബേപ്പൂർ – അഞ്ച്, നല്ലളം – ഏഴ്, ഫറോക് – 10, പന്തീരാങ്കാവ് – അഞ്ച് എന്നിങ്ങനെയാണു സെൻസിറ്റീവ് ബൂത്തുകൾ ഉള്ളത്.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു