കെ പി കേശവമേനോൻ്റെ 43-മത് ചരമദിനത്തിൽ കോഴിക്കോട് ബീച്ച് രക്തസാക്ഷി മണ്ഡപത്തിൽ പുഷ്പാർച്ചന നടന്നു. മേയർ തോട്ടത്തിൽ രവീന്ദ്രൻ എം പിമാരായ എം കെ രാഘവൻ, കെ മുരളീധരൻ, ഡി സി സി പ്രസിഡൻറ് രാജീവൻ മാസ്റ്റർ, അഡ്വ.എം രാജൻ, കെ പി കേശവമേനോൻ കൾച്ചറൽ സെൻ്റർ സെക്രട്ടറി സി.സുധീഷ് പങ്കെടുത്തു.
കെ പി കേശവമേനോൻ: പുഷ്പാർച്ചന നടത്തി
