കാസര്‍കോട് രണ്ടാംദിനം ഒമ്പത് പേര്‍ പത്രിക സമര്‍പ്പിച്ചു

കാസർക്കോട് >>നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ള രണ്ടാംദിനമായി വെള്ളിയാഴ്ച ബളാല്‍, ബേഡഡുക്ക, ചെങ്കള പഞ്ചായത്തുകളില്‍ നിന്നായി ഒമ്പത് പേര്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളിലേക്കും നഗരസഭകളിലേക്കും ആരും പത്രിക സമര്‍പ്പിച്ചിട്ടില്ല.

പത്രിക സമര്‍പ്പിക്കാനുള്ള അവസാന ദിനം നവംബര്‍ 19 ന് ഉച്ചയ്ക്ക് മൂന്ന് വരെയാണ്. അവധി ദിനങ്ങളില്‍ നാമനിര്‍ദ്ദേശ പത്രികകള്‍ സ്വീകരിക്കില്ല.

( പഞ്ചായത്ത്, വാര്‍ഡ്, സ്ഥാനര്‍ഥി, പാര്‍ട്ടി എന്ന ക്രമത്തില്‍)

ചെങ്കള- ബേവിഞ്ച – മൊയ്തീന്‍കുഞ്ഞി ബി – സ്വതന്ത്രന്‍
ബേഡഡുക്ക – മരുതടുക്കം- രജിത പി- ഭാരതീയ ജനതാപാര്‍ട്ടി
ബേഡഡുക്ക – ബീംബുങ്കാല്‍- സുഭാഷിണി കെ എം -ഭാരതീയ ജനതാപാര്‍ട്ടി
ബേഡഡുക്ക – താരംത്തട്ട- ഗോപാലകൃഷ്ടണന്‍ നായര്‍- ഭാരതീയ ജനതാ പാര്‍ട്ടി
ബേഡഡുക്ക – ബെദിര- രതീദേവി- ഭാരതീയ ജനതാ പാര്‍ട്ടി

ബളാല്‍ – ബളാല്‍- മഞ്ജു കെ- സി പി ഐ എം
ബളാല്‍ – കല്ലംചിറ- സൗമ്യ ദാമോദരന്‍- സി പി ഐ
ബളാല്‍ – ആനമഞ്ഞള്‍- വിഷ്ണു കെ- സി പി ഐ
ബളാല്‍ – കനകപ്പള്ളി- മോഹനന്‍ ടി- സി പി ഐ എം.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു