സൂപ്പർവൈസർക്ക് കൊവിഡ് നഗരസഭ ഓഫീസ് ഭാഗികമായി അടച്ചു

കാഞ്ഞങ്ങാട് >> നഗരസഭ ഹെൽത്ത് സൂപ്പർവൈസർക്ക് കൊവിഡ് സ്ഥീരികരിച്ചതിനാൽ ഒക്ടോബർ 12,13 (തിങ്കൾ, ചൊവ്വ) തീയ്യതികളിൽ ഓഫീസിൻ്റെ പ്രവർത്തനം ഭാഗീകമായി മാത്രമേ ഉണ്ടാവുകയുള്ളുവെന്നും പ്രാഥമിക സമ്പർക്ക പട്ടികയിലെ ജീവനക്കാരും കൗൺസിലർമാരും നീരീക്ഷണത്തിൽ പോവാനും അടുത്ത 3 ദിവസത്തേക്ക് പൊതുജനങ്ങൾക്ക് ഓഫീസനകത്ത് പ്രവേശനം നിരോധിച്ചതായും നഗരസഭ ചെയർമാൻ വി.വി.രമേശനും സെക്രട്ടറി എം.കെ ഗിരീഷും അറിയിച്ചു.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു