മിഠായിത്തെരുവ് അടച്ചു

കോഴിക്കോട് >> കൊവിഡ് വ്യാപനത്തെ തുടർന്ന് കണ്ടെയ്ൻമെൻ്റ് സോണായ മിഠായിത്തെരുവ്, സമീപ റോഡുകളും അടച്ചു. ഇവിടുത്ത വ്യാപാര സ്ഥാപനങ്ങളും ഒരു അറിയിപ്പു വരെ അടച്ചു – തെരുവ് കച്ചവടം നിരോധിച്ചു.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു