ഫർണിച്ചർ മാനുഫാക്ച്ചേഴ്സ് ഏകദിന ഉപവാസം

കോഴിക്കോട് >> യുക്തിരഹിതമായ കണ്ടെയ്മെൻ്റ് സോൺ പ്രഖ്യാപനത്തിനെതിരെ ജീവിക്കാൻ അനുവദിക്കൂ എന്ന മുദ്രാവാക്യമുയർത്തി ഫർണിച്ചർ മാനുഫാക്ച്ചേഴ്സ് ആൻഡ് മർച്ചൻ്റ് വെൽഫെയർ അസോസിയേഷൻ്റെ നേതൃത്വത്തിൽ ഏകദിന ഉപവാസം.

കളക്ട്രേറ്റ് മുന്നിൽ നടന്ന ഉപവാസത്തിന് സംസ്ഥാന സെക്രട്ടറി പെങ്ങാടൻ അഹമ്മദ് നേതൃത്വം നൽകി. ബിജു കുന്നത്ത് അധ്യക്ഷത വഹിച്ചു. ഷാജി മഹർ ഉദ്ഘാടനം ചെയ്തു. ജലീൽ വയലിലകത്ത് സുമുഖൻ തുടങ്ങിയവർ പ്രസംഗിച്ചു.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു