ദേശാഭിമാനി മുൻ ജീവനക്കാരൻ സി.കെ.സുനിൽകുമാർ അന്തരിച്ചു

കോഴിക്കോട് > >കോട്ടുളി ചക്കാലക്കൽ ഇളവനക്കാവ് സി.കെ.സുനിൽകുമാർ (60) അന്തരിച്ചു. ദേശാഭിമാനി കോഴിക്കോട് യൂണിറ്റ് ജീവനക്കാരനായിരുന്നു. കൈരളി റസി.അസോസിയേഷൻ സെക്രട്ടറിയാണ്.
ഭാര്യ: മീരാഭായ് പരേതനായ സുബ്രമണ്യനാണ് പിതാവ്. അമ്മ: ലീല. മക്കൾ: അമിത്, അതുൽ. സഹോദരങ്ങൾ : സുജിനി, സുജ, സുമ, സുധ, ലത. സംസ്കാരം

11ന് മാങ്കാവ് ശ്മശാനത്തിൽ.

ദേശാഭിമാനിയിലെ ആർടിസ്റ്റും കെ.യു.ഡബ്ല്യു.ജെ പ്രവർത്തനങ്ങളിൽ സജീവവുമായിരുന്ന സുനിൽകുമാർ മാർച്ച് 31ന് വിരമിച്ചെങ്കിലും അദ്ദേഹത്തിന് സപ്തംബർ 30 ന് ബുധനാഴ്ചയാണ് ഒദ്യോഗികമായ ജിവനക്കാർ യാത്രയയപ്പ് നൽകിയത്. അന്ന് രാത്രിയാണ് ശാരീരിക അസ്വസ്തതയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു