കരടി ആക്രമിച്ച് യുവാവിന് പരിക്ക്

തിരുനെല്ലി >> കരടിയുടെ ആക്രമണത്തിൽ യുവാവിന് പരിക്ക്. തിരുനെല്ലി പഞ്ചായത്തിലെ തോൽപ്പെട്ടി നെടുംതണ കക്കേരി കോളനിയിലെ രഘുവിൻ്റെ മകൻ ഉദയനെയാണ്  (38 ) ഇന്നലെ ഉച്ചയോടെ കരടി ആക്രമിച്ചത്. തലയ്ക്കും ഇടതു കൈക്കും ഗുരുതര പരുക്കുള്ള ഉദയൻ കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിൽസയിലാണ്. കാട്ടിൽതേൻശേഖരിക്കുന്നതിനിടയിലാണ്കരടിയുടെആക്രമണമുണ്ടായത്

കരടിയുടെ ആക്രമണത്തിൽ പരിക്കേറ്റ ഉദയൻ

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു