ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ.ടി ശേഖറിന്റെ മാതാവ് ജാനകി അന്തരിച്ചു

അത്തോളി >> കോഴിക്കോട് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ.ടി ശേഖറിന്റെ മാതാവ് കൊങ്ങന്നൂര്‍ പരേതനായ കിഴക്കേവളപ്പില്‍താഴ കുഞ്ഞിരാമന്റെ ഭാര്യ ജാനകി (90) അന്തരിച്ചു. മക്കള്‍: കെ.ടി ഗോപാലന്‍, കെ.ടി ബാബു (സീനിയര്‍ സൂപ്രണ്ട് റിട്ട.കോളജ് വിദ്യാഭ്യാസ വകുപ്പ്), കെ.ടി പ്രകാശന്‍, കെ.ടി മാധവന്‍, ശ്രീജ. മരുമക്കള്‍: റീജ, സുഷമ (ജി.എം.യു.പി.എസ് വേളൂര്‍), സരിത, വിനീത, സുനില്‍കുമാര്‍ (ചോമ്പാല).

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു