അശോകൻ ആലപ്രത്ത് അന്തരിച്ചു

കോഴിക്കോട് >> ബ്ലഡ് ഡോണേഴ്സ് ഫോറം പ്രസിഡണ്ടും ആകാശവാണി ഗസ്റ്റ് ആർട്ടിസ്റ്റുമായ അശോകൻ ആലപ്രത്ത് (55) അന്തരിച്ചു. ഇന്ന് പുലർച്ചെ മിംസ് ആശുപത്രിയിൽ ആയിരുന്നു മരണം.
ഭാര്യ: ബിന്ദു. മക്കൾ: അഭിനന്ദ, അഭിരാം. സംസ്ക്കാരം ചൊവ്വാഴ്ച ഉച്ചയ്ക്ക് മാങ്കാവ് ശ്മശാനത്തിൽ.
അച്ഛൻ പരേതനായ ശങ്കുണ്ണി. അമ്മ: ഇന്ദിര.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു