അബ്ദുള്ളക്കുട്ടി സംഭവം: അന്വേഷണം വേണം – പി.രഘുനാഥ്

കോഴിക്കോട് >> സ്വർണ്ണ കള്ളകടത്ത് കേസിൽ നിന്ന് ശ്രദ്ധ തിരിക്കാനും പ്രകോപിപ്പിക്കാനുമാണ് അബ്ദുള്ള കുട്ടിയെ. വക വരുത്താൻ ശ്രമിച്ചത് എന്ന് ബിജെപി സംസ്ഥാന സെകട്ടറി പി.രഘുനാഥ് ആരോപിച്ചു.ബി ജെ പി നേതാക്കളെ വ്യക്ത്തി ഹത്യ നടത്തുന്നതും അ പായ പെടുത്താനും ശ്രമിക്കുന്നത് ചെറുക്കുമെന്നും സംസ്ഥാന വ്യാപകമായി നടന്ന പ്രതിഷേധ പരിപാടി കോഴിക്കോട് കമ്മീഷണർ ഓഫീസിന് മുൻപിൽ  ഉദ്ഘാടനം ചെയ്തു കൊണ്ട് രഘുനാഥ് പറഞ്ഞു.

വധശ്രമക്കേസിന് പിന്നിലെ ഗൂഡാലോചന പുറത്ത് കൊണ്ട് വരാൻ ഉന്നതതല അന്വേഷണം നടത്തണമെന്നും അദ്ദ്ദേഹം പറഞ്ഞു.ഒ ബി സി മോർച്ച സംസ്ഥാന പ്രസിസ്റ് എൻ.പി. രാധ ക്യഷ്ണൻ ,യുവമോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി കെ.ഗണേഷ് ,പ്രസംഗിച്ചു.സൗത്ത് മണ്ഡലം പ്രസിഡൻ്റ് സി.പി.വിജയകൃഷ്ണൻ അദ്ധ്യക്ഷ്യം വഹിച്ചു.  

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു