അബ്ദുള്ളക്കുട്ടിക്കെതിരെ വധശ്രമം: സമഗ്ര അന്വേഷണം വേണം

കോഴിക്കോട് >> ബി ജെ പി ദേശിയ വൈസ് പ്രസിഡൻ്റ് എ.പി .അബ്ദുള്ളക്കുട്ടിയെ വാഹനം ഇടിപ്പിച്ച് കൊല്ലാൻ ശ്രമിച്ച സംഭവത്തെ കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് ന്യൂനപക്ഷ മോർച്ച കോഴിക്കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ സമരം നടത്തി.

ബി ജെ പി സംസ്ഥാന സമിതി അംഗം രജനീഷ് ബാബു ഉൽഘാടനം ചെയ്തു ,ബി ജെ പി ജില്ലാ സെക്രട്ടറി എം’ രാജീവ് കുമാർ ,സംസ്ഥാന കൗൺസിൽ അംഗം ശ്യാം പ്രസാദ് .പി .എം ,ഒ ബി സി മോർച്ച ജില്ലാ സെക്രട്ടറി കെ.ക്യ പേഷ് ,എന്നിവർ സംസാരിച്ചു ,ന്യൂനപക്ഷ മോർച്ച ജില്ലാ വൈസ് പ്രസിഡൻ്റ് ഷെയ്ക്ക് ശാഹിദ് സ്വാഗതവും ,അഡ്വ .മുഹമ്മദ് റിഷാൽ അദ്ധ്യക്ഷത വഹിച്ചു.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു