ബേപ്പൂർ >>കോഴിക്കോട് ബാറിലെ മുതിർന്ന അഭിഭാഷകനായിരുന്ന കാട്ടിൽ ബാലകൃഷ്ണൻ നായർ (84) (ഷാൻഗ്രില, നടുവട്ടം) അന്തരിച്ചു. ഭാര്യ: പ്രേമ ബാലകൃഷ്ണൻ. മക്കൾ:- ശ്രീനാഥ് (ഓർഡ്നൻസ് ഫാക്ടറി, നീലഗിരി), ശ്രീജിത്ത് (ദുബായ്), ശ്രീജയ് (ഹൈ-കെയർ ഹെൽത്ത്, കോഴിക്കോട് ) മരുമക്കൾ:- ശ്രീലതാ ശ്രീനാഥ്, ദിവ്യാ ശ്രീജിത്ത്, മഞ്ജുഷ ശ്രീജയ്. സഞ്ചയനം:- ബുധൻ (
അഡ്വ. ബാലകൃഷ്ണൻ നായർഅന്തരിച്ചു
