‘മൈജി’ കുന്നംകുളം ഷോറൂം തുറന്നു: കുന്നംകുളം ഇനി ഡിജിറ്റൽ ചരിത്രത്തിൽ

കോഴിക്കോട് >> സൗത്ത് ഇന്ത്യയിലെ ഏറ്റവും വലിയ ഡിജിറ്റൽ ഷോറൂം ശൃംഘലയായ മൈജിയുടെ ഏറ്റവും പുതിയ ഷോറൂം സെപ്തംബർ അഞ്ചിന് കുന്നംകുളത്ത് പ്രവർത്തനം തുടങ്ങി.. കുന്നംകുളം തൃശൂർ റോഡിൽ ഒനീറിയോ ബിസിനസ് സെൻ്ററിൽ മൈജി ചെയർമാനും എംഡിയുമായ എ.കെ. ഷാജി ഉദ്ഘാടനം ചെയ്തു. ആധുനിക രീതിയിൽ കോർപ്പറേറ് ഓഫീസിൽ ഒരുക്കിയ വെർച്ചൽ സ്റ്റുഡിയോയിൽ നിന്നാണ് ഉദ്ഘാടനം നിർവ്വഹിച്ചത്.

ചടങ്ങിൽ ചീഫ് ബിസിനസ് ഡവലപ്മെൻ്റ് ഓഫീസർ സി.ആർ. അനീഷ്, ഓപ്പറേഷൻസ് ജനറൽ മാനേജർ എം.രാജേഷ് കുമാർ, സെയിൽസ് & സർവ്വീസ് ജനറൽ മാനേജർ കെ ഷൈൻ കുമാർ, എ.ജി.എം കെ.കെ.ഫിറോസ് എന്നിവർ പങ്കെടുത്തു.

കുന്നംകുളം തൃശൂർ റോഡിൽ ഒനീറിയോ ബിസിനസ് സെൻ്ററിൽ മൈജി ചെയർമാനും എംഡിയുമായ എ.കെ. ഷാജി കുന്നംകുളം ഷോറൂം ഓൺലൈനായി ഉദ്ഘാടനം ചെയ്യുന്നു. സമീപം: ചീഫ് ബിസിനസ് ഡവലപ്മെൻ്റ് ഓഫീസർ സി.ആർ. അനീഷ്, ഓപ്പറേഷൻസ് ജനറൽ മാനേജർ എം.രാജേഷ് കുമാർ, സെയിൽസ് & സർവ്വീസ് ജനറൽ മാനേജർ കെ ഷൈൻ കുമാർ, എ.ജി.എം കെ.കെ.ഫിറോസ് എന്നിവർ

ഉദ്ഘാടന ദിന പ്രത്യേക ഓഫറായി എല്ലാ സ്മാർട്ട് ഫോണുകൾക്കും രണ്ട് വർഷത്തെ വാറൻ്റിയും ഗാഡ് ജറ്റുകൾക്ക് 50 ശതമാനം വിലക്കുറവും ഉണ്ടെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. എ.സിക്ക് 50 ശതമാനം വരെ ഓഫർ ലഭ്യമാണ്. കോം ബൊ ഓഫറിൽ 32 ഇഞ്ച് എൽ ഇ ഡി ടി വിവാങ്ങുമ്പോൾ ഒപ്പം ഹോം തിയേറ്റർ സൗജന്യമാണ്.

പർച്ചേയ്സ് ചെയ്യുന്നവർക്കായി സ്റ്റേ സേഫ് സൗജന്യ പരിരക്ഷാ പദ്ധതിയും ഉദ്ഘാടനത്തോടനുബന്ധിച്ച് ഒരുക്കിയിരുന്നു. ഫോണിൽ വിളിച്ച് പ്രോഡക്ടുകൾ മുൻകൂട്ടി ബുക്ക് ചെയ്യാം. 9249001001 എന്ന നമ്പറിൽ വിളിക്കാം. അതുപോലെ www.myg.in എന്ന വെബ്സൈറ്റിലും ഷോപ്പ് ചെയ്യാൻ സൗകര്യം ഉണ്ട്.

ഫിനാൻസ് ഓഫറുകളായി 2000 രൂപ വരെയുള്ള ക്യാഷ് ബാക്ക് ഓഫർ, 5000 രൂപ വരെയുള്ള എക്സ്ചേഞ്ച് ഓഫറും ഉദ്ഘാടനത്തിൻ്റെ ഭാഗമായി ഉണ്ടായിരുന്നു. സ്മാർട്ട് ഫോൺ, ലാപ് ടോപ്പ്, ഡെസ്ക്ടോപ്, ടാബ്ലെറ്റ്, സ്മാർട്ട് ടിവി, എ സി. മൾട്ടി മീഡിയ, ഡിജിറ്റൽ അക്സസറീസുകൾ തുടങ്ങി എല്ലവിധ ബ്രാൻഡുകളുടെയും ഡിജിറ്റൽ ഉൽപ്പന്നങ്ങളുടെയും വിപുലമായ കളക്ഷനാണ് മൈജിയിൽ ഒരുക്കിയത്.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു