പെൺകൂട്ടായ്മ പ്രതിഷേധിച്ചു

കോഴിക്കോട് >> ലൈംഗിക അതിക്രമങ്ങൾക്കെതിരെ പെൺകൂട്ടായ്മയുടെ നേതൃത്വത്തിൽ സ്ത്രീകൾക്കെതിരെ നടന്ന സൈബർ ആക്രമണത്തിൽ പ്രതിഷേധിച്ച വനിതകൾക്ക് ഐക്യദാർഡ്യം പ്രഖ്യാപിച്ചും, പൊലീസ് നടപടിയിൽ പ്രതിഷേധിച്ചും നഗരത്തിൽ എസ്.കെ. സ്ക്വയറിൽ പ്രതിഷേധ കൂട്ടായ്മ നടത്തി.

പ്രതിഷേധം കനകദുർഘ കെ. ഉദ്ഘാടനം ചെയ്തു. അഡ്വ.സ്വപ്ന പരമേശ്വരൻ,
ബിന്ദു അമ്മിണി, കുഞ്ഞില മാസിലാമണി എന്നിവർ സംസാരിച്ചു.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു