പുരുഷൻ കടലുണ്ടി എംഎൽഎ ആശുപത്രി വിട്ടു

കോഴിക്കോട് >> കോവിഡ് പോസിറ്റീവ് ആയതിനെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിൽസയിലായിരുന്ന ബാലുശ്ശേരി എംഎൽഎ പുരുഷൻ കടലുണ്ടി രോഗമുക്തി നേടി ആശുപത്രി വിട്ടു.

പുരുഷൻ കടലുണ്ടി എംഎൽഎ

സെപ്റ്റംബർ 22 നാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഡോക്ടർമാർ നിദ്ദേശിച്ച ദിവസങ്ങൾ വിശ്രമിച്ച ശേഷം ശേഷം പരിപാടികളിൽ പങ്കെടുക്കുമെന്ന് എംഎൽഎ അറിയിച്ചു. മെഡിക്കൽ കോളേജിലെ ഡോക്ടർമാർ, ആരോഗ്യ പ്രവർത്തകർ എന്നിവർക്ക് എംഎൽഎ പ്രത്യേക നന്ദി അറിയിച്ചു.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു