കോൺഗ്രസ്സ് പന്തം കൊളുത്തി പ്രകടനം നടത്തി

കുറ്റ്യാടി >> കള്ളക്കടത്തുകാർക്കും അഴിമതിക്കാർക്കും സംരക്ഷണ കവചം ഒരുക്കാൻ വേണ്ടി സെക്രട്ടറിയേറ്റിലെ ഫയൽ കത്തിച്ച സംഭവത്തിൽ സമഗ്രാന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് കുറ്റ്യാടി മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി പന്തംകൊളുത്തി പ്രകടനം നടത്തി.

മണ്ഡലം പ്രസിഡൻറ് ശ്രീജേഷ് ഊരത്ത്, കെ പി അബ്ദുൾ മജീദ്, പി പി ആലിക്കുട്ടി, ടി സുരേഷ് ബാബു, സി കെ രാമചന്ദ്രൻ ,ഇ എം അസ്ഹർ, സിദ്ധാർത്ഥ് നരിക്കൂട്ടുംചാൽ, കെ കെ ജിതിൻ, ഹാഷിം നമ്പാട്ട്, പി സുബൈർ, രവി നമ്പി യേലത്ത്, എൻ സാജിർ, കെ കെ റിയാസ്, എൻ.കെ ബാബു, റബാഹ് എന്നിവർ നേതൃത്വം നൽകി

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു