അവാർഡ് സ്വീകരിക്കാൻ ആകാതെ ഇതിഹാസ ഗായകൻ യാത്രയായി

കോഴിക്കോട് >> ഇന്ത്യ കണ്ട എക്കാലത്തേയും മികച്ച ഗായകനും സംഗീത സംവിധായകനും നടനും ഡബ്ബിങ് ആർട്ടിസ്റ്റുമായ റഫിയെ ഗുരുതുല്യമായി സ്‌നേഹികുകയും ചെയ്തിരുന്ന ശ്രീ. എസ്. പി.ബാലസുബ്രമണ്യത്തിന്റെ വേർപാടിൽ മുഹമ്മദ് റഫി ഫൌണ്ടേഷൻ അനുശോചിച്ചു.

2020ലെ മുഹമ്മദ് റഫി അവാർഡ് പ്രഖ്യാപനം അറിയിച്ചപ്പോൾ സ്വീകരിക്കാൻ വരാമെന്നേറ്റതായിരുന്നു. എന്നാൽ കാലം ഇതിഹാസ ഗായകനെ ചരിത്രമാക്കി ..
ഫൌണ്ടേഷൻ പ്രസിഡന്റ് ടി. പി. എം. ഹാഷിർ അലിഅദ്ധ്യക്ഷനായിരുന്നു. കെ.ശാന്തകുമാർ പ്രമേയം അവതരിപ്പിച്ചു. പി. ടി. മുസ്തഫ, എം. ശംസുദ്ധീൻ, കെ. സുബൈർ,
എൻ. സി. അബ്ദുള്ളക്കോയ
,മുഹമ്മദ് റഫി. എ. പി., യു. അഷറഫ്, എസ്. എ. അബുബക്കർ,എന്നിവർ സംസാരിച്ചു.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു