അമൃതാനന്ദമയിയൂടെ പിറന്നാൾ ആഘോഷിച്ചു

കോഴിക്കോട് >> മാതാ അമൃതാനന്ദമയി അമ്മയുടെ 67 മത് പിറന്നാൾ ആഘോഷവും വസ്ത്ര വിതരണവും നടത്തി. ആധ്യാത്മിക സദസ് സംസ്ഥാന ചെയർമാൻ എ.എം ഭക്തവത്സലൻ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. ചെങ്കോട്ടുകോണം ഗിരീഷ്സ്വാമി അദ്വാത്മിക പ്രഭാഷണവും ലഡു വിതരണവും നടത്തി.
ചടങ്ങിൽ പുരുഷു സ്വമി, രാഹുൽ, പ്രഭാത് കല്ലേരി, പുരുഷു മാസ്റ്റർ, രാമദാസ് വേങ്ങേരി സ്വാഗതവും സംഗീത് ചേവായൂർ നന്ദിയും പറഞ്ഞു.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു