പെരുമുഖം ചാലപ്പുറത്ത്  രാധാകൃഷ്ണ മേനോൻ (80)

ഫറോക്ക് > പെരുമുഖം ചാലപ്പുറത്ത് റിട്ട: കോട്ടക്കൽ ആര്യവൈദ്യശാല ജീവനക്കാരൻ ചാലപ്പുറത്ത് രാധാകൃഷ്ണ മേനോൻ (80) കോഴിക്കോട് മെഡിക്കൽ കോളേജിൽ നിര്യാതനായി. ഭാര്യ:ശാന്തകുമാരി.മക്കൾ: സുനീഷ് (കോട്ടക്കൽ ആര്യ വൈദ്യശാല ) ശ്രീജ. മരുമക്കൾ:ലീന,സജീവ്.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു