ചെറുവാരി പവിത്രൻ്റെ ഭാര്യ രാജമ്മ നിര്യതയായി

കോഴിക്കോട്: ചെറുവാരി പവിത്രൻ്റെ ഭാര്യ ടി.രാജമ്മ (76) എന്ന ബേബി ചേവരമ്പലം ഹരിത നഗർ വിഘ്നേശ്വർ വീട്ടിൽ നിര്യാതയായി. മക്കൾ: ശർമ്മിള, മഞ്ജു, പരേതയായ ജ്യോതി ലക്ഷ്മി. മരുക്കൾ: ദിനേശ് (ദുബായ്), സലീൽ കയലോട്ട്, രഞ്ജിത്ത് (ബഹറിൻ).

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു