ഇതൊരു വിചിത്ര ചിത്രം

ശ്രീകണ്ഠാപുരം >> ചെമ്പന്തൊട്ടിയിലുണ്ടായ വാഹനാപകടത്തിന്റെ ദൃശ്യങ്ങൾ: വൈദ്യുതി പോസ്റ്റിലിടിച്ചാണ് അപകടം. വൈദ്യുത പോസ്റ്റ് തകർത്ത്, കമ്പി വരിഞ്ഞുമുറുകി, തലകീഴായി വീണു.. ഡ്രൈവർ മാത്രമെ കാറിലുണ്ടായിരുന്നുള്ളു. അയാൾ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. 

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു