വിശ്രമകേന്ദ്രം ലീസിന്

കാസർക്കോട്// ബേക്കൽ കോട്ടയ്ക്ക് സമീപത്തുള്ള തണൽ വിശ്രമ കേന്ദ്രം ലീസിന്. ബി ആർ ഡി സി യുടെ അധീനതയിലുള്ള തണൽ വിശ്രമ കേന്ദ്രം ഏഴുവർഷത്തെ കാലാവധിയുള്ള പാട്ടക്കരാർ വ്യവസ്ഥയിൽ നടത്തിപ്പിനായുള്ള അപേക്ഷ ക്ഷണിക്കുന്നു. ടെൻഡർ ഫോം 13.07. 2020 മുതൽ 22.07.2020 വരെ ബി ആർ ഡി സി ഓഫീസിൽ നിന്നോ www.bekaltourism.com എന്ന വെബ്സൈറ്റിൽ നിന്നോ ഡൗൺലോഡ് ചെയ്തെടുക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക്
94 47 79 38 12 എന്ന നമ്പറിൽ ബന്ധപ്പെടണമെന്ന് കളക്ടർ ഡോ. സജിത്ത് ബാബു അറിയിച്ചു.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു