KERALAമൺസൂൺ ബമ്പർ നറുക്കെടുപ്പ് ആഗസ്റ്റ് നാലിന് ജൂലൈ 27, 2020ജൂലൈ 27, 2020 - by keralaone - Leave a Comment ജൂലൈ 30ന് നറുക്കെടുപ്പ് നിശ്ചയിച്ചിരുന്ന മൺസൂൺ ബമ്പർ ബിആർ 74 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ആഗസ്റ്റ് നാലിന് ഉച്ചയ്ക്ക് മൂന്ന് മണിക്ക് നടത്തും. അഞ്ച് കോടി രൂപയാണ് ഒന്നാം സമ്മാനം. ടിക്കറ്റ് വില 200 രൂപ.