‘നാഗാരാധനയും തിരിയുഴിച്ചിലും ‘ മികച്ച ഫോക് ലോർ ഗ്രന്ഥം

കോഴിക്കോട്// കേരള ഫോക്ക്ലോർ അക്കാദമിയുടെ 2017 ലെ മികച്ച ഫോക് ലോർ ഗ്രന്ഥമായി കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച ‘. നാഗാരാധനയും തിരിയുഴിച്ചാലും ‘ എന്ന പുസ്തകം തിരഞ്ഞെടുത്തു. കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് കോഴിക്കോട് പ്രാദേശിക കേന്ദ്രം അസി.ഡയറക്ടറായ എൻ. ജയകൃഷ്ണനാണ് രചയിതാവും എഡിറ്ററും.
കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിലെ എണ്ണൂറിലധികം വൈജ്ഞാനിക ഗ്രന്ഥങ്ങളുടെ എഡിറ്ററും 21 ഗ്രന്ഥങ്ങളുടെ രചയിതാവുമാണ് എൻ.ജയകൃഷ്ണൻ.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു