LOCAL NEWS / MALABARചെർക്കളയിൽ മുഴുവൻ കടകളും അടക്കണം ജൂലൈ 5, 2020ജൂലൈ 5, 2020 - by keralaone - Leave a Comment കാസർകോട് // ജില്ലാ കളക്ടറുടെ അനുമതിയോടെ ചെർക്കള ടൗണിൽ അടുത്ത 48 മണിക്കൂർ മുഴുവൻ കടകളും അടച്ചിടാൻ പഞ്ചായത്ത് സെക്രട്ടറി ഉത്തരവിറക്കി.