കോഴിക്കോട്ടെ പുതിയ കണ്ടെൻമെൻ്റ് സോൺ

കോഴിക്കോട് കളക്ടറേറ്റ് // ജില്ലയിൽ കൊ വിഡ് വ്യാപന സാഹചര്യത്തിൽ പുതിയ കണ്ടെൻ മെൻ്റ് സോണുകൾ പ്രഖ്യാപിച്ചു.

പാതിരിപ്പറ്റ ഈസ്റ്റ്, പാതിരി പറ്റ വെസ്റ്റ്, പിലാച്ചേരി, കക്കട്ടിൽ വെസ്റ്റ്, കക്കട്ടിൽ ഈസ്റ്റ്, ഒതയോത്ത്, കുണ്ടുകടവ്, കള്ളിക്കൂടം, അയോൾ പടി, പുളത്തറ, കുറ്റ്യാടി, കമ്മനതാഴം, ഓമശ്ശേരി ഈസ്റ്റ്, പുത്തൂർ, മങ്ങാട് ഈസ്റ്റ്, കോഴിക്കോട് വലിയങ്ങാടി, മൂന്നാലിങ്കൽ എന്നീ കേന്ദ്രങ്ങളാണ് പ്രഖ്യാപിച്ചത്.

അവശ്യ വസ്തുവിൽപ്പന കേന്ദ്രങ്ങൾ രാവിലെ പത്തു മണി മുതൽ വൈകീട്ട് ആറ് വരെ തുറക്കാം. ഗതാഗതം നിരോധിച്ചിട്ടുണ്ട്.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു