കര്‍ക്കിടക വാവ്: ബലിതര്‍പ്പണ ചടങ്ങുകള്‍ക്ക് സമ്പൂര്‍ണ വിലക്ക്

കോഴിക്കോട് // കോവിഡ് 19 വ്യാപനം രൂക്ഷമാവുന്ന സാഹചര്യത്തില്‍ ജില്ലയില്‍ ജൂലായ് 20, 21 തീയ്യതികളില്‍ ക്ഷേത്രങ്ങളിലും മറ്റ് ബന്ധപ്പെട്ട സ്ഥലങ്ങളിലും ജനങ്ങള്‍ കൂടിച്ചേര്‍ന്ന് വാവ് ബലിതര്‍പ്പണം നടത്തുന്നത് നിരോധിച്ചു ജില്ലാ കലക്ടര്‍ ഉത്തരവിറക്കി. അതേസമയം വീടുകളില്‍ ബലിതര്‍പ്പണ ചടങ്ങുകള്‍ നടത്താവുന്നതാണ്. മതപരമായ ചടങ്ങുകളും കൂടിചേരലുകളും അനുവദിക്കില്ല.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു