കണ്ടെൻമെൻ്റ് സോൺ ഉത്തരവ് റദ്ദാക്കി

കോഴിക്കോട്// നഗരത്തിൽ ചെട്ടികുളം, മീഞ്ചന്ത, പുതിയറ എന്നീ പ്രദേശങ്ങളും മാടാക്കര, മുതുവണ്ണാച്ച, കനിയോട്, വൈക്കിലശ്ശേരി പ്രദേശങ്ങളിലും പ്രഖ്യാപിച്ച കണ്ടെൻമെൻ്റ് സോൺ ഒഴിവാക്കി ജില്ലാ കളക്ടർ ഉത്തരവായി. ഈ പ്രദേശത്ത് ജനങ്ങൾ ആവശ്യങ്ങൾക്കേ പുറത്തിറങ്ങാവൂ. മാത്രമല്ല, അഞ്ചിൽ കൂടുതൽ പേർ കൂടി നിൽക്കാനും പാടില്ലന്ന് ഉത്തരവിൽ ചൂണ്ടിക്കാട്ടി.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു