ഐ.എം.എ ദേശീയ അവാർഡ് പ്രഖ്യാപിച്ചു; കേരളത്തിൽ നിന്ന് ഒൻപതു പേർ

കോഴിക്കോട്// ഡോക്ടേഴ്സ് ദിനത്തോട് അനുബന്ധിച്ച് രാജ്യത്തെ മികച്ച ഡോക്ടർമാർക്കുള്ള അവാർഡ് പ്രഖ്യാപിച്ചു. 89 പേരിൽ ഒമ്പത് പേർ കേരളത്തിലാണ്.

ഡോ.വി.ജി.പ്രദീപ് കുമാർ-കോഴിക്കോട്, ഡോ.മുരളീധരൻ – വടകര, അജിത് ഭാസ്കർ -കോഴിക്കോട്, ഡോ.ജനാർദ്ദനൻ നായ്ക്, ഡോ.നാരായണപ്രദീപ് – കാസർക്കോട്, ഡോ.എ.വി.ജയകൃഷ്ണൻ – മലപ്പുറം, ഡോ.വി.വി.സീതി, കെ.പി.ഷറഫുദ്ദീൻ, ശ്രീജിത് എൻ.കുമാർ എന്നിവരെയാണ് 2020 മികച്ച ഡോക്ടർമാരായി തിരഞ്ഞെടുത്തത്.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു