പുൽപ്പള്ളിയിൽ വീണ്ടും കടുവ

പുൽപ്പള്ളി // പുൽപ്പള്ളി മണലമ്പലത്ത് വന്യ ജീവി ആ മണം. പ്രദേശവാസിയായ എം.ആർ വിജയകുമാറിന്റെ രണ്ടര വയസ് പ്രായമുള്ള പശുവിനെയാണ് മൃഗം കൊന്നത്. തൊഴിലുറപ്പ് പദ്ധതിയിൽ പണിയെടുക്കാൻ പോയ വീട്ടുകാർ പശുവിനെ കാണാത്തതിനെ തുടർന്ന് നടത്തിയ തെരച്ചിലിലാണ് ചത്ത നിലയിൽ പശുവിനെ കണ്ടെത്തിയത്.

കദവാ കുന്നിൽ ഒരാഴ്ച മുമ്പ് യുവാവിനെ കടുവ കൊന്നുതിന്നിരുന്നു. ഈ നരഭോജി കടുവ തന്നെയാണോ ഇതെന്ന് സംശയമുണ്ട്. പ്രദേശത്ത് ക്യാമറകൾ സ്ഥാപിച്ച് നിരീക്ഷണവും ശക്തമാക്കിയതായി ഫോറസ്റ്റ് അധികൃതർ അറിയിച്ചു. കടുവയെ പിടികൂടാൻ കൂട് സ്ഥാപിക്കാകുന്നതിന് അനുമതിക്കായി.
നടപടികൾ സ്വീകരിക്കുമെന്നും വനംവകുപ്പ് അറിയിച്ചു.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു