സ്പെഷ്യൽ ട്രയിൻ നമ്പറുകൾ അറിയാൻ

കൊച്ചി// നാളെ മുതൽ സർവ്വീസ് നടത്തുന്ന പ്രത്യേക ട്രയിനുകളുടെ റിസർവ്വേഷനുകൾക്ക് പ്രത്യേക ട്രയിൻ നമ്പറുകളിലാണ് ടിക്കറ്റ് അപേക്ഷിക്കേണ്ടത്.
മുപ്പത് സർവ്വീസുകളാണ് താത്ക്കാലികമായി പ്രഖ്യാപിച്ചത്.

ട്രയിനുകളുടെ നമ്പർ, പുറപ്പെടുന്ന സ്ഥലം, യാത്രാ ദിവസം, പോകുന്ന വഴികൾ എന്നിവ പരിശോധിച്ച വേണം ടിക്കറ്റ് ബുക്ക് ചെയ്യാൻ.
യാത്രാവേളയിൽ മാസ്ക്ക് നിർബന്ധമാണ്. ട്രയിൻ വിവരങ്ങൾ ചുവടെ…

ട്രയിൻ നമ്പറുകൾ

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു