യാത്രാ തടസം മാറ്റാം; ഓൺ ലൈൻ ലിങ്കുകൾ പരിചയപ്പെടാം

കോഴിക്കോട് // വിവിധ സംസ്ഥാനങ്ങളിൽ ലോക്ക് ഡൗണിൽ യാത്ര തടസപ്പെട്ടവർ പുന യാത്രക്ക് അതാത് സംസ്ഥാനങ്ങളിൽ നിന്നും ഓൺലൈൻ പാസ് കരസ്ഥമാക്കണം.
കേരളത്തിലേക്ക് യാത്ര ചെയ്യുന്നവർക്ക്‌ നിലവിൽ താമസിക്കുന്ന സംസ്ഥാനത്തു നിന്നും , കേരളത്തിൽ നിന്നും യാത്ര പാസ് കരസ്ഥമാക്കേണ്ടതാണ് . അതിനായുള്ള ലിങ്ക് ചുവടെ കൊടുക്കുന്നു

ആസാം
https://eservices.assam.gov.in/directApply.do?serviceId=1533
ഛത്തീസ്ഗഡ്
https://raipur.gov.in/cg-covid-19-epass
ഡൽഹി
https://epass.jantasamvad.org/epass/relief/english
ഹരിയാന
https://edisha.gov.in/eForms/MigrantService

ഹിമാചൽ പ്രദേശ്
http://covid19epass.hp.gov.in
കർണാടക
https://sevasindhu.karnataka.gov.in/Sevasindhu/English
മധ്യപ്രദേശ്
https://mapit.gov.in/covid-19
മഹാരാഷ്ട്ര
https://covid19.mhpolice.in
ഒഡീഷ
http://covid19regd.odisha.gov.in
പഞ്ചാബ്
http://covidhelp.punjab.gov.in
രാജസ്ഥാൻ
http://emitraapp.rajasthan.gov.in

തമിഴ്നാട്
http://rtos.nonresidenttamil.org
ഉത്തർപ്രദേശ്
http://164.100.68.164/upepass2
തെലുങ്കാന
https://epass-svc.app.koopid.ai/epassportal/widgets/dashboard.html
കേരളം
https://covid19jagratha.kerala.nic.in/home/addDomestic
ഗോവ
www.goaonline.gov.in
ആന്ധ്രാപ്രദേശ്
www.spandana.ap.gov.in

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു