മാഹിയിൽ പോയി മദ്യം വാങ്ങാൻ കഴിയില്ല

കോഴിക്കോട്// ഓൺലൈൻ ബുക്കിംങ്ങ് വഴി മദ്യം വിൽപ്പന നടക്കുന്ന സാഹചര്യത്തിൽ മറ്റ് ജില്ലക്കാർക്ക് മാഹിയിൽ എത്തി മദ്യം വാങ്ങാൻ കഴിയില്ല. മാഹിയിലെ ആധാർ കാർഡ് നിർബന്ധമാണ്.

ഇനി മുതൽ സ്വദേശികൾക്ക് മാത്രമേ മദ്യം വിൽപ്പന നടക്കാവൂ എന്ന് പോണ്ടിച്ചേരി സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചു. കോഴിക്കോട്, കണ്ണൂർ ജില്ലക്കാരാണ് കൂടുതലായും മദ്യം വാങ്ങാൻ മാഹിയാൽ എത്തിയിരുന്നത്. കൂടാതെ അത് വഴി യാത്ര ചെയ്യുന്നവരും മദ്യം വാങ്ങുന്നത് പതിവാണ്.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു