ഉത്തരേന്ത്യയിൽ നിന്ന് 317 മലയാളികൾ കേരളത്തിലെത്തി

കോഴിക്കോട്// ലോക്ക് ഡൗണിൽ യാത്ര തടസപ്പെട്ട് രണ്ടു മാസമായി ഉത്തരേന്ത്യയിലെ വിവിധ സ്ഥലങ്ങളിൽ കുടുങ്ങിപ്പോയ 314 പേർ ട്രയിൻ മാർഗം കേരളത്തിലെത്തി. നിസാമുദീനിൽ നിന്നും തിരുവനന്തപുരം വരെയുള്ള രാജധാനി സ്പെഷ്യൽ ട്രയിനിലാണ് സംഘം കേരളത്തിൽ എത്തിയത്. ട്രയിൻ രാവിലെ ആറ് മണിയോടെ തലസ്ഥാനതെന്നും.

ട്രയിൻ ഏഴ് മണിയോടെ കാസർകോട് എത്തി. 30 യാത്രക്കാരാണ് ജില്ലയിൽ ഇറങ്ങിയത്. തുടർന്ന് കണ്ണൂർ 74, കോഴിക്കോട് 72, വയനാട് 20, മലപ്പുറം 77, പാലക്കാട് 33, തൃശൂർ അഞ്ച്, ആലപ്പുഴ ഒരാളുമാണ് യാത്രക്കാർ.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു