ഇനി പരീക്ഷക്കാലം: പ്ലസ് ടു, എസ് എസ് എൽ സി പരീക്ഷ ടൈംടേബിൾ

തിരുവനന്തപുരം// ലോക്ക് ഡൗണിൽ മാറ്റിവെച്ച എസ്.എസ്.എൽ.സി., ഹയർസെക്കൻഡറി പരീക്ഷകളുടെ പുതിയ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. മെയ് 26 മുതൽ 30 വരെയാണ് പരീക്ഷകൾ. എസ്.എസ്.എൽ.സി മൂന്നുദിവസവും ഹയർസെക്കൻഡറി അഞ്ച് ദിവസവുമാണ്.

എസ്.എസ്.എൽ.സി.എല്ലാ പരീക്ഷയും ഉച്ചയ്ക്കുശേഷം. മെയ് 26 – മാത്തമാറ്റിക്സ് ,
മെയ് 27 – ഫിസിക്സ്, മെയ് 28 – കെമിസ്ട്രി.

പ്ലസ് വൺ: മെയ് 26 രാവിലെ

എൺട്രപ്രണർഷിപ്പ് ഡെവലപ്മെന്റ് (വിഎച്ച്എസ്ഇ). മെയ് 27 രാവിലെ – മ്യൂസിക്, അക്കൗണ്ടൻസി, ജ്യോഗ്രഫി, സോഷ്യൽ വർക്ക്, സംസ്കൃത സാഹിത്യം.
മെയ് 28 രാവിലെ – ഇക്കണോമിക്സ്, മെയ് 29 ഉച്ചകഴിഞ്ഞ് – ഫിസിക്സ്, ഫിലോസഫി, ഇംഗ്ലീഷ് സാഹിത്യം, സോഷ്യോളജി.
മെയ്30 ഉച്ചകഴിഞ്ഞ്- കെമിസ്ട്രി, ഗാന്ധിയൻ സ്റ്റഡീസ്, ആന്ത്രോപോളജി.

പ്ലസ്ടു എല്ലാ പരീക്ഷയും രാവിലെ :

മെയ് 26 – ഓൺട്രപ്രണർഷിപ്പ് ഡെവലപ്മെന്റ് വിഎച്ച്എസ്ഇ. മെയ് 27 – ബയോളജി, ജിയോളജി, സംസ്കൃത ശാസ്ത്രം, ഇലക്ട്രോണിക്സ്, കമ്മ്യൂണിക്കേറ്റിവ് ഇംഗ്ലീഷ്, സ്റ്റാറ്റിസ്റ്റിക്സ്, പാർട്ട് III ലാംഗ്വേജസ്.
മെയ് 28 – ബിസിനസ് സ്റ്റഡീസ്, സൈക്കോളജി, ഇലക്ട്രോണിക്സ് സർവീസ് ടെക്നോളജി, ഇലക്ട്രോണിക് സിസ്റ്റംസ്

മെയ് 29 – ഹിസ്റ്ററി, ഇസ്ലാമിക് ഹിസ്റ്ററി & കൾച്ചർ, കംപ്യൂട്ടർ ആപ്ലിക്കേഷൻ, ഹോം സയൻസ്, കംപ്യൂട്ടർ സയൻസ്.
മെയ് 30 – മാത്തമാറ്റിക്സ്, പൊളിറ്റിക്കൽ സയൻസ്, ജേണലിസം.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു